ലൈബ്രറി ഉദ്​ഘാടനം

മാങ്കടവ്: മാങ്കടവ് ദാറുറഹ്മ ഹിഫ്ള് കോളജിന് പി.ടി.എയുടെ സഹകരണത്തോടെ നിർമിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഖതീബ് ടി. കു ഞ്ഞാലി ബാഖവി നിര്‍വഹിച്ചു. ഹാഫിള് റിയാസ് മൗലവി, പി.വി. മൊയ്തുഹാജി, സി.പി. അശ്റഫ്, പി.പി. ഹാഫിദ്, വി. ഇബ്രാഹീം ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.