ആഷിഖ് അബുവി​​െൻറ പിതാവ് സി.എം. അബു നിര്യാതനായി

ചിത്രം ekd C M Abu കൊച്ചി: നടനും സംവിധായകനുമായ ആഷിഖ് അബുവി​െൻറ പിതാവ് തൃക്കാക്കര ആദര്‍ശ് ലെയിനില്‍ പുന്നക്കാപ്പറമ്പില്‍ സി.എം. അബു (റിട്ട. ആരോഗ്യവകുപ്പ് 70) നിര്യാതനായി. ഭാര്യ: ജമീല. മറ്റുമക്കള്‍: ആബിദ്, രഹ്ന, ഷമീന. മരുമക്കള്‍: റിമ കല്ലിങ്കല്‍, സൈബുന്നിസ, ഷിറാസ്, മനാഫ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് ഇടപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.