ക്ലാസ് പരമ്പര

കണ്ണൂർ: ലൈബ്രറി കൗൺസിലും ലോയേഴ്‌സ് യൂനിയനും സംഘടിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയും സമൂഹവും വിഷയത്തിലുള്ള ക്ലാസ് പരമ്പരയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് മൂന്നിന് ശിഷക് സദനിൽ നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.