ഫാം ലേബർ ഒഴിവ്

കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർസ്ഥാപനത്തിൽ 630 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഫാം ലേബറുടെ (പുരുഷൻ) രണ്ട് ഒഴിവുണ്ട്. യോഗ്യത: തെങ്ങിലും മരത്തിലും കയറാനുള്ള കഴിവും കാർഷികജോലിയിലുള്ള പ്രാവീണ്യവും. പ്രായം 2018 ജനുവരി ഒന്നിന് 18-41. തളിപ്പറമ്പ് എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത പട്ടികജാതി, ഒ.ബി.സി വിഭാഗത്തിലെ ഉദ്യോഗാർഥികൾ നവംബർ 24നകം എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.