കാർ തകർത്തനിലയിൽ

കേളകം: കൊട്ടിയൂർ-ബോയ്സ്ടൗൺ ചുരം റോഡിൽ ചെകുത്താൻതോടിന് സമീപം കാർ തല്ലിത്തകർത്തനിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ച അഞ്ചരയോടെയാണ് കാർ കണ്ടെത്തിയത്. മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ ഒരുസംഘമാണ് കാർ തല്ലിത്തകർത്തതെന്ന് നാട്ടുകാർ പറയുന്നു. വാഹനത്തിൽ ആരൊക്കെയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഒരു ചക്രം ഊരിമാറ്റിയനിലയിലാണ്. Photo.wAO014: കൊട്ടിയൂർ-വയനാട് ചുരം റോഡിൽ തകർത്തനിലയിൽ കണ്ടെത്തിയ കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.