ആലക്കോട്: ആലക്കോട് വൈസ്മെൻസ് ക്ലബിെൻറ നേതൃത്വത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ സെമിനാറും റാലിയും നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡൻറ് മോളി മാനുവൽ ഉദ്ഘാടനംചെയ്തു. ക്ലബ് പ്രസിഡൻറ് റ്റോജി ടോം പൂന്തോട്ടം അധ്യക്ഷത വഹിച്ചു. വാർഡംഗം പി.കെ. ഗിരിജാമണി ടീച്ചർ സംസാരിച്ചു. ഡോ. ബാബുരാജൻ ക്ലാസ് നയിച്ചു. എൻ.എസ്.എസ് പതാകദിനം ആലക്കോട്: ആലക്കോട് എൻ.എസ്.എസ് കരയോഗത്തിെൻറ ആഭിമുഖ്യത്തിൽ നായർ സർവിസ് സൊെസെറ്റിയുടെ 105ാം ജന്മവാർഷികത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. ഗോകുലം ഗോപാലകൃഷ്ണൻ നായർ പതാകയുയർത്തി. സി.കെ.ജി മാസ്റ്റർ, പ്രഭാകരൻ, ബി. അഭിലാഷ്, കെ.ആർ. ഗോപാലകൃഷ്ണൻ, ഗോപിനാഥൻ, രോഹിണി ടീച്ചർ, ഹരികുമാർ, ലാലു കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.