സംഗമം അയൽക്കൂട്ടം കതിരൂർ സോണൽ കമ്മിറ്റി

കതിരൂർ: സംഗമം പലിശരഹിത അയൽക്കൂട്ടത്തി​െൻറ കൂത്തുപറമ്പ്, കതിരൂർ, പൊന്ന്യം സ്രാമ്പി മേഖലകളിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ സംയുക്ത ബോഡിയായി കതിരൂർ സോണൽ കമ്മിറ്റി രൂപവത്കരിച്ചു. ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ ജനസേവന കോഓഡിനേറ്റർ എൻ.കെ. അർഷാദ് ഉദ്ഘാടനം ചെയതു. നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ വനിത കൺവീനർ സി.പി. ഷമീദ സംസാരിച്ചു. ജസ്ലി ടീച്ചർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.കെ. ജസ്ലി ടീച്ചർ (പ്രസി), എം. റഹ്മത്ത് (വൈസ് പ്രസി), ടി. റുക്സാന (സെക്ര), ഇ.കെ. ശരീഫ (ജോ. സെക്ര) സറീന, നസ്റി, ശ്രീജ, ഉഷ, സി.പി. ഷമീദ, സി.പി. ജബീന, സമീറ (അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.