പ്രായോഗിക പരീക്ഷകൾ മാറ്റി

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അവസാനവർഷ ബി.കോം/ബി.ബി.എ (വിദൂര വിദ്യാഭ്യാസം) ഡിഗ്രിയുടെ (െറഗുലർ/സപ്ലിെമൻററി - 2011 അഡ്മിഷൻ മുതൽ - മാർച്ച് 2018) തോട്ടട ശ്രീ നാരായണ കോളജ് കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷ നടക്കാൻ ബാക്കിയുള്ള വിദ്യാർഥികളുടെ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി, കേന്ദ്രം എന്നിവ പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.