അർബുദ ബോധവത്കരണം

കൊട്ടിയൂർ: മലബാർ കാൻസർ സ​െൻററി​െൻറയും കൊട്ടിയൂർ എസ്.എൻ.ഡി.പി ശാഖ യോഗത്തി​െൻറയും ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ അർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സണ്ണി ജോസഫ് എം.എൽ.എ ഉദ്്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ അധ്യക്ഷതവഹിച്ചു. ടി.വി. അപ്പു, സി.എ. രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.