അവസാനം കേന്ദ്രസർക്കാറും റെയിൽവേ അധികൃതരും മുട്ടുമടക്കി -എൻ.എ. നെല്ലിക്കുന്ന്​

കാസർകോട്: കാസർകോട്ടെ ജനങ്ങളുടെ ആവശ്യത്തിനും സമരത്തിനും മുന്നിൽ കേന്ദ്രസർക്കാറും റെയിൽവേ അധികൃതരും മുട്ടുമടക്കിയതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ട് പുതിയ സമരരീതിയുമായി ഒരു ജനപ്രതിനിധി എന്നനിലയിൽ മുന്നോട്ടുവന്നപ്പോൾ എന്നെ പിന്തുണച്ച എ​െൻറ പാർട്ടി നേതാക്കന്മാരോടും പ്രവർത്തകന്മാരോടും യു.ഡി.എഫിലെ ലെ മറ്റു ഘടകകക്ഷി നേതാക്കന്മാരോടും പ്രവർത്തകന്മാരോടും മുഴുവൻ ജനങ്ങളോടും പത്രമാധ്യമ സുഹൃത്തുക്കളോടും എം.എൽ.എ നന്ദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.