അന്ത്യോദയക്ക്​ സ്​റ്റോപ്പ്​: വി. മുരളീധര​െൻറ കത്തി​െൻറ അടിസ്​ഥാനത്തിൽ -ബി.ജെ.പി

കാസർകോട്: അന്ത്യോദയക്ക് കാസർകോട് സ്റ്റോപ്പ് ലഭിച്ചത് രാജ്യസഭ എം.പി വി. മുരളീധരൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയ കത്തി​െൻറ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. പി. കരുണാകരൻ എം.പിയുടെയും റെയിൽവേയിലെ ഇടതു യൂനിയനുകളുടെയും ചില ഉദ്യോഗസ്ഥരുടെയും ഗൂഢാേലാചനയുടെ ഫലമായാണ് കാസർകോട് സ്റ്റോപ്പനുവദിക്കാതിരുന്നത്. തുടർന്ന് ബി.ജെ.പി നടത്തിയ ഇടപെടലാണ് വിജയത്തിലെത്തിയത്. പി. കരുണാകരൻ എം.പി ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ സമീപിച്ചില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.