മലേഷ്യൻ വിദ്യാർഥിക്ക് മംഗളൂരുവിൽ ആധാർ

മംഗളൂരു: നഗരത്തിൽ മെഡിക്കൽ വിദ്യാർഥിയായ മലേഷ്യൻ പൗരന് മംഗളൂരു വിലാസത്തിൽ ആധാർ കാർഡ് ലഭിച്ചു. പഠനാവശ്യ വിസയിൽ ഇന്ത്യയിലെത്തിയ ഹൊഹ്ജെയിൻ മെംഗിനാണ് (25) അദ്ദേഹം താമസിക്കുന്ന ഹമ്പൻകട്ട ബെൽമട്ട റോഡിലെ മഹാരാജ റസിഡൻസിയുടെ വിലാസത്തിൽ ആധാർ കാർഡ് ലഭിച്ചത്. ഹൊഹ്ഡെങ് കിയോങ് എന്നയാളുടെ മകനാണ്. ഉന്നതങ്ങളിൽ പിടിപാടുള്ള വനിത ഇടനിലക്കാരിയായി പ്രവർത്തിച്ചതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.