കുടുംബസംഗമം

പിലാത്തറ: റോട്ടറി ക്ലബ് പിലാത്തറയുടെ കുടുംബസംഗമവും നടപ്പിലാക്കിയ പദ്ധതികളുടെ വിളംബരവും നടന്നു. പി.എം. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. എം.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ആർ. നമ്പ്യാർ റോട്ടറി ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പ്രഫ.കെ. രഞ്ജിത്ത്, സി. ദാമോദരൻ, പി.വി. ഉണ്ണികൃഷ്ണൻ, കെ. ചന്തുക്കുട്ടി, കെ. അരവിന്ദാക്ഷൻ, ടി. രാജീവൻ എന്നിവർ സംസാരിച്ചു. കെ.പി. മുരളീധരൻ, വി. മല്ലേശൻ എന്നിവർക്ക് അംഗത്വ സർട്ടിഫിക്കറ്റ് നൽകി. പാണപ്പുഴ ഗവ.എൽ.പിയിലെ ജലശുദ്ധീകരണ സംഭരണി, പിലാത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കുട്ടികളുടെ പാർക്ക് തുടങ്ങിയ പദ്ധതികളുടെ സമർപ്പണവും ചെറുപ്പാറ അങ്കണവാടിയിലെ കുട്ടികൾക്കുള്ള കളിക്കോപ്പ് വിതരണവും നടന്നു. എം.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ടി. രഞ്ജിത്ത്, ഡോ. രാധിക സോമൻ, കെ. ബാബു, ടി. രാധ, ഇ.കുഞ്ഞിരാമൻ, സി.കെ. രാഘവൻ, വി. വിജയൻ, എം.സി. ഷാജി, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.