വെൽ​െഫയർ പാർട്ടി തെരഞ്ഞെടുപ്പും പ്രവർത്തകയോഗവും

പെരിങ്ങത്തൂർ: വെൽെഫയർ പാർട്ടി പുതുശ്ശേരി യൂനിറ്റ് തെരഞ്ഞെടുപ്പും പ്രവർത്തകയോഗവും നടത്തി. ജില്ല പ്രതിനിധി മുസ്തഫ ചൊക്ലി, മണ്ഡലം പ്രതിനിധി ഇബ്രാഹിം എൻജിനീയർ, നഗരസഭ പ്രതിനിധി വി.കെ. മജീദ് എന്നിവർ നേതൃത്വം നൽകി. നാസർ മാസ്റ്റർ സ്വാഗതവും ഇബ്രാഹിം എൻജിനീയർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: നാസർ വെങ്ങളത്ത് (പ്രസി.), എൻ.കെ. സുലൈഖ (വൈസ് പ്രസി.), എം.ടി.കെ. ഹമീദ് (സെക്ര.), അഫീദ ഹമീദ് (ജോ. സെക്ര.), ബിജിത്ത് എടത്തട്ട (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.