അനുശോചിച്ചു

ഇരിക്കൂർ: ആയിപ്പുഴയിലെ കെ.സി. അബ്ദുൽ ഖാദർ കുട്ടിയുടെ നിര്യാണത്തിൽ വിവിധ പാർട്ടിനേതാക്കൾ വീട്ടിലെത്തി . പ്രഫ. എ.ഡി. മുസ്തഫ, ഡി.സി.സി വൈസ് പ്രസിഡൻറ് എം. മുഹമ്മദ് ബ്ലാത്തൂർ, കെ. ഗോപാലൻ, ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.വി. മോഹനൻ, ഇരിക്കൂർ ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ വി. അബ്ദുൽ ഖാദർ, കൂടാളി പഞ്ചായത്ത് ചെയർമാൻ കെ.വി. കൃഷ്ണൻ, ടി.വി. വേണു മാസ്റ്റർ, കെ.വി. മാമു, കുന്നത്ത് മേമി ഹാജി, കെ.ഇ.പി. അബ്ദു ഹാജി, പി. ഹുസൈൻ ഹാജി, സി.കെ. അബ്ദുല്ല, കെ.എ. അസീസ്, കെ.എ. അയ്യൂബ്, കെ.വി. മർസൂഖ് ഹാജി, കെ.കെ. അബ്ദുല്ല ഹാജി ബ്ലാത്തൂർ, കെ.ടി.പി. ഇബ്രാഹിം, നൗഷാദ് കൂടാളി എന്നിവർ . ആയിപ്പുഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റി . കൊവ്വൽ മജീദ് അധ്യക്ഷതവഹിച്ചു. തച്ചംകണ്ടി ഉസ്മാൻ ഹാജി, വി. നാസർ, കെ.വി. മേമി, എ.സി. അബ്ദുല്ല ഹാജി, വി. അശ്റഫ്, നടുക്കണ്ടി ഫിറോസ് എന്നിവർ സംസാരിച്ചു. ആയിപ്പുഴയിൽ നിര്യാതനായ കുന്നത്ത് ഉമ്മറി​െൻറ നിര്യാണത്തിൽ കൂടാളി പഞ്ചായത്ത് മുസ്ലിംലീഗ്, യൂത്ത് ലീഗ് കമ്മിറ്റി യോഗം . വി. കമാൽഹാജി അധ്യക്ഷതവഹിച്ചു. നൗഷാദ് കൂടാളി, സി.കെ. അബ്ദുല്ല, മുസ്തഫ അലി, കെ.ടി. മൂസാൻഹാജി, എൻ.പി.കെ. മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച്. ജബ്ബാർ, സി.വി. അസീസ്, കെ.എ. അനീസ്, കെ. നഈം മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇ.പി. ശംസുദ്ദീൻ, സി.കെ. മുഹമ്മദ്, പി. ശംസുദ്ദീൻ, കെ.കെ. അബ്ദുല്ല ഹാജി ബ്ലാത്തൂർ, കെ.വി. മോഹനൻ, യു.പി. അബ്ദുറഹ്മാൻ എന്നിവർ വീട്ടിലെത്തി .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.