കാസര്‍കോട്: കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് ഏഴിന് ചെര്‍ക്കളയില്‍ സ്വീകരണം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച കാസര്‍കോട് നഗരത്തില്‍ വിളംബരജാഥ നടത്തും. പ്രസിഡൻറ് സുബിത്ത് ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. മനാഫ് നുള്ളിപ്പാടി, ഉസ്മാന്‍ അണങ്കൂർ, ഫിറോസ് അണങ്കൂർ, ഹസന്‍ അടുക്കത്ത്ബയൽ, സാദിഖ് നുള്ളിപ്പാടി, അബ്ദുൽറഹ്മാന്‍, വിഘ്‌നേഷ്, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.