ഉൗർജോത്സവം

തലശ്ശേരി: കേരള സംസ്ഥാന എനർജി മാനേജ്മ​െൻറ് സ​െൻറർ നടപ്പാക്കിവരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമി​െൻറ ഭാഗമായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിക്കും. നവംബർ അഞ്ചിന് കതിരൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ എനർജി ക്വിസ്, ഉപന്യാസം, പെയിൻറിങ്, കാർട്ടൂൺ എന്നീ ഇനങ്ങളിൽ മത്സരമുണ്ടാകും. വീട്ടിലെ ഉൗർജ സംരക്ഷണം എന്നതാണ് ഉപന്യാസവിഷയം. പെയിൻറിങ്ങിൽ ഉൗർജവും കാലാവസ്ഥ വ്യതിയാനവും കാർട്ടൂണിൽ ഉൗർജപ്രതിസന്ധി എന്നതുമാണ് വിഷയം. മുഴുവൻ ഇനങ്ങളിലെയും സ്കൂൾതല മത്സരത്തിലെ വിജയികളാണ് ജില്ല മത്സരങ്ങളിൽ പെങ്കടുക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.