മാഹി: നവംബർ ഒന്നിന് നടക്കുന്ന കടയടപ്പ് സമരത്തിെൻറ മുന്നോടിയായി വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂനിറ്റ് പഞ്ചായത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ വാഹന . വൈസ് പ്രസിഡൻറ് ആർ.വി. രാമകൃഷ്ണൻ, സെക്രട്ടറി മുഹമ്മദ് താഹിർ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സമഗ്രാന്വേഷണം നടത്തണം മാഹി: കാരുണ്യ പാലിയേറ്റിവ് പ്രസ്ഥാനത്തിെൻറ വാൻ ഇരുട്ടിെൻറ മറവിൽ കേടുവരുത്തിയ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ടി.എം. സുധാകരൻ, ദാസൻ കാണി, ടി.എ. ലതിബ്, ജയകുമാർ, കെ. ഇന്ദിര, സി.എം. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.