കുളം സംരക്ഷിക്കാന്‍ നാട്ടുകാർരംഗത്തിറങ്ങി

കാ​ഞ്ഞ​ങ്ങാ​ട്: കു​ളം സം​ര​ക്ഷി​ക്കാ​ന്‍ നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി. അ​ജാ​നൂ​ര്‍ പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​െ​ല പാ​ല​ക്കി​വീ​ട്ടി​ലെ കു​ള​മാ​ണ്​ നാ​ട്ടു​കാ​ർ വൃ​ത്തി​യാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ അ​മ്പ​തി​ല​ധി​കം പേ​രാ​ണ് ശ്ര​മ​ദാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഒ​രു​കാ​ല​ത്ത് കു​ട്ടി​ക​ള്‍ നീ​ന്ത​ല്‍ പ​രി​ശീ​ലി​ക്കാ​നും സ​മീ​പ​ത്തു​ള്ള വ​യ​ലു​ക​ളി​ലെ കൃ​ഷി​യി​ടം മു​ഴു​വ​ന്‍ ജ​ല​സേ​ച​ന​ത്തി​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ള​മാ​യി​രു​ന്നു ഇ​ത്. രാ​ജ​ന്‍ പ​ടി​ഞ്ഞാ​റേ​ക്ക​ര, ബി​ജു കു​തി​രു​മ്മ​ൽ, ച​ന്ദ്ര​ന്‍, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഭാ​ഗ്യ​രാ​ജ്, മ​ധു, ശ​ര​ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.