ജില്ല സീനിയർ ലീഗ്​ ഫുട്​ബാൾ: കാനന്നൂർ സ്​പോർടിങ്​ ക്ലബ്​ സ്​പിരിറ്റഡ്​ യൂത്തിനെ നേരിട​ും

കണ്ണൂർ: ജില്ല സീനിയർ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മയ്യിൽ യങ്ചാലഞ്ചേഴ്സും കണ്ണൂർ ബ്രദേഴ്സ് ക്ലബും തമ്മിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും ഒാരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. വെള്ളിയാഴ്ച കാനന്നൂർ സ്പോർടിങ് ക്ലബ് കാനന്നൂർ സ്പിരിറ്റഡ് യൂത്ത് ക്ലബിനെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.