അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്നൊരുക്കിയ കര്‍ഷക ദിനാഘോഷം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രന്‍ കല്ലാട്ട് അധ്യക്ഷത വഹിച്ചു. വി. സുരേശന്‍, പി.പി. ഉത്തമന്‍, പി. മുകുന്ദന്‍, കൃഷി ഓഫിസര്‍ കെ. അശോകന്‍, കെ.കെ. പ്രശാന്തന്‍, കെ.കെ. രാജന്‍, കെ.സി. ജയപ്രകാശന്‍, മാമ്പ്രത്ത് രാജന്‍, കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. വേങ്ങാട് കൃഷിഭവനും ഗ്രാമപഞ്ചായത്തും നടത്തിയ കര്‍ഷകദിനാഘോഷം തലശ്ശേരി ബ്ളോക് പ്രസിഡന്‍റ് ബേബി സരോജം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.പി. അനിത അധ്യക്ഷത വഹിച്ചു. എ. സുഗതന്‍, കോമളവല്ലി, ഉത്തമന്‍, പി.വി. ലീല, കെ. മുകുന്ദന്‍, ഭാസ്കരന്‍, പി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. ചക്കരക്കല്ല്: ചിങ്ങം ഒന്ന് കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് നടന്ന ദിനാഘോഷം നാടിന്‍െറ ആഘോഷമായി. മുണ്ടേരി കൃഷിഭവനില്‍ നടന്ന പരിപാടി കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ എം.എന്‍. പ്രദീപന്‍, പി. ചന്ദ്രന്‍, എം.പി. മുഹമ്മദലി, പി.സി. അഹ്മദ്കുട്ടി, കട്ടേരി പ്രകാശന്‍, പി.കെ. രാഘവന്‍, എം.പി. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു. ചേലോറ ഗ്രാമപഞ്ചായത്തില്‍ എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ. റോജ, ടി.കെ. മുസ്തഫ, കല്ളേന്‍ ദാമോദരന്‍, പി. കുട്ടികൃഷ്ണന്‍, പി.സി. രാമകൃഷ്ണന്‍, കൃഷി ഓഫിസര്‍ കെ. രാമകൃഷ്ണന്‍, സജീഷ് എന്നിവര്‍ സംസാരിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍ അധ്യക്ഷത വഹിച്ചു. സി.പി. അശോകന്‍, എന്‍.വി. പങ്കജാക്ഷി, പി.വി. രാമചന്ദ്രന്‍, വി.പി. ഷൈജ, എ.വി. അശ്റഫ്, കെ. ദാമോദരന്‍, എന്‍.പി. ദാസന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍:പെരളശ്ശേരി പഞ്ചായത്ത് കര്‍ഷക ദിനാചരണ പരിപാടി പൊതുവാച്ചേരിയില്‍ രാമര്‍വിലാസം എല്‍.പി സ്കൂളില്‍ കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി. സവിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. രഘു സ്കൂള്‍ പച്ചക്കറി വിത്ത് വിതരണം നടത്തി. വാര്‍ഡ് മെംബര്‍ പി. സുബൈദ, മാവിലായി സര്‍വിസ് ബാങ്ക് പ്രസിഡന്‍റ് കെ. കരുണാകരന്‍, എന്‍. രാമകൃഷ്ണന്‍, ടി. പ്രകാശന്‍, പി.വി. പ്രേമരാജന്‍, പി.എം. സകരിയ, കെ.കെ. ബാലകൃഷ്ണന്‍, കെ.വി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ തുളസി സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്‍റ് കെ. ശ്യാംകുമാര്‍ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടത്തിയ കാര്‍ഷിക സെമിനാറില്‍ ഡോ. ടി.കെ. രാജീവ്, ചക്ക വിഭവ നിര്‍മാണം സംബന്ധിച്ച് ഷീന ഉദയ് എന്നിവര്‍ ക്ളാസെടുത്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരായ എ.ടി. ഭാരതി, ബി. സഹദേവന്‍, പി.പി. ഭാസ്കരന്‍, കെ. രമേശന്‍, കെ.പി. ജമീല, എം. ആരിഫ എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് കെ.കെ. നാരായണന്‍ എം.എല്‍.എ ആദരിച്ചു. മത്സരവിജയികള്‍ക്ക് പി. രഘു സമ്മാനദാനം നല്‍കി. മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്ത് കര്‍ഷക ദിനാചരണ പരിപാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. സിന്ധു അധ്യക്ഷത വഹിച്ചു. ജൈവകൃഷിയെക്കുറിച്ച് ദാസന്‍ പെരളശ്ശേരി ക്ളാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.ബി. ഹാബിസ്, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. ഷീജ, ബ്ളോക് പഞ്ചായത്ത് മെംബര്‍ ബീന വട്ടക്കണ്ടി, കെ. ലക്ഷ്മി, കോട്യത്ത് ബാലന്‍, വി. പ്രഭാകരന്‍, കെ. രത്നബാബു, സി. ദാസന്‍, എ.ബാലകൃഷ്ണന്‍, പി.പി. ഗംഗാധരന്‍, ടി.വി. ഭരതന്‍, എം.പി. താഹിര്‍, കെ. കമലാക്ഷി, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പി.വി. വല്ലി, കെ.കെ. രമേശന്‍, വി.കെ. സതി, പി. ശ്രീജേഷ്, വി.പി. കുമാരന്‍, ജൂഡി ദേവിദാസ്, വി. രവി എന്നിവരെ കെ.കെ. നാരായണന്‍ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. മയ്യില്‍: നാറാത്ത് കൃഷിഭവന്‍െറയും നാറാത്ത് ഗ്രാമപഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. മേമിയുടെ അധ്യക്ഷതയില്‍ കല്യാശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ളോക് പഞ്ചായത്ത് മെംബര്‍ ഒ.ടി. കോമളവല്ലി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജോളി അലക്സ്, അഡ്വ. കെ. ഗോപാലകൃഷ്ണന്‍, എം.വി. ആമു മാസ്റ്റര്‍, കെ.എന്‍. കാദര്‍, സി.കെ. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ഷികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കൈവരിച്ച പി.പി. രോഹിണി, ഐ.വി.കെ. ഗോപാലന്‍, എന്‍. സവിത, പി.വി. പ്രകാശന്‍, എം. ആയിഷ, ബാടി ശേഖരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൃഷി ഓഫിസര്‍ എന്‍. അമീന സ്വാഗതവും സീനിയര്‍ കൃഷി അസിസ്റ്റന്‍റ് അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.