വയോജന അയൽക്കൂട്ട സംഗമം

പാമ്പാടുംപാറ: ഗ്രാമപഞ്ചായത്തിൽ സി.ഡി.എസ് ചെയർപേഴ്സൻ ഷൈജ സണ്ണിയുടെ അധ്യക്ഷതയിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ആ രിഫ അയ്യൂബ് ഉദ്ഘാടനം ചെയ്തു. പാമ്പാടുംപാറ പഞ്ചായത്ത് സെക്രട്ടറി പി.വി. മധു മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പ്രിവൻറിവ് ഓഫിസർ അബ്ദുൽ സലാം, മുണ്ടിയെരുമ പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ പ്രശാന്ത് എന്നിവര്‍ ക്ലാസുകൾ എടുത്തു. മെംബറുമാരായ ഷാജി മരുതോലില്‍, സരിത രാജേഷ്, ഉഷ ശ്രീധരന്‍ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് അമ്മൻചേണരില്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.