ചെറുതോണി: ഹൈറേഞ്ചിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ആരൻപുഴു പെരുകുന്നു. കറുപ്പും വെളുപ്പും രോമങ്ങളാൽ നിറഞ്ഞ പുഴു കൃ ഷിയിടത്തിലും റോഡിലുമെല്ലാം വ്യാപകമായിരിക്കുകയാണ്. ഇവയെ സ്പർശിച്ചാൽ കഠിനമായ ചൊറിച്ചിലും തടിപ്പുമുണ്ടാകും. മരങ്ങളിലും പുല്ലിലുമെല്ലാം ഇവയെ കാണാനാവും. കൃഷിയിടത്തിലിറങ്ങുന്ന കർഷകർക്കും പുഴു ശല്യമായി. റബർ ടാപ്പിങ് ചെയ്യുന്നവരും മരത്തിൽ കയറുന്നവരുമാണ് പുഴു മൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.