തൊടുപുഴ: എമർജെൻസി വിക്ടിംസ് ജില്ല സമിതി നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 44ാം വാർഷികം ജനാധിപത്യ ലംഘന ദിനമായി ആച രിച്ചു. തൊടുപുഴയിൽ നടന്ന യോഗത്തിൽ ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അയ്യപ്പസേവ സമാജം അഖിലേന്ത്യ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, ജില്ല സമിതി ജനറൽ സെക്രട്ടറി പി.കെ. രവി, കെ.എസ്. സോമനാഥ് എന്നിവർ സംസാരിച്ചു. അടിയന്തരാവസ്ഥക്കെതിരെ പ്രവർത്തിച്ച അമ്പതോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.