ജലവിഭവ ഓഫിസ്​ നിർത്താനുള്ള നടപടി ഉപേക്ഷിക്കണം –കോൺഗ്രസ്

കു​ട്ട​നാ​ട്​: കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​പ്പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട്​ നി​ർ​മാ​ണ​ത്തി​ന്​ കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ​പെ​ടു​ത്തി രൂ​പ​വ​ത്​​ക​രി​ച്ച കു​ട്ട​നാ​ട് പ്ര​േ​ത്യ​ക ജ​ല​വി​ഭ​വ വ​കു​പ്പ് ഓ​ഫി​സ്​ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന്​​ കോ​ൺ​ഗ്ര​സ്​ കു​ട്ട​നാ​ട് നോ​ർ​ത്ത്​​ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് ചേ​ക്കോ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ വി​ഹി​തം അ​വ​സാ​നി​പ്പി​െ​ച്ച​ന്ന കാ​ര​ണ​ത്താ​ൽ ഓ​ഫി​സ്​ നി​ർ​ത്തു​ന്ന​ത് ജ​ല​വി​ഭ​വ വ​കു​പ്പി​​െൻറ പി​ടി​പ്പു​കേ​ടു​മൂ​ല​മാ​ണ്. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി കു​ട്ട​നാ​ട് പാ​ക്കേ​ജ് നീ​ട്ടി​ക്കി​ട്ടാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പും സം​സ്​​ഥാ​ന സ​ർ​ക്കാ​റും ഇ​ട​പെ​ടു​ക​യാ​ണ് വേ​ണ്ട​െ​ത​ന്ന്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.