Posted On
date_range Updated On
date_range കോവിലന്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്
തൃശൂര്‍: കോവിലന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രണ്ടാമത് കോവിലന്‍ സ്മാരക അവാര്‍ഡിന് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 28ന് കുന്നംകുളത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.