Posted On
date_range Updated On
date_range അങ്കണം ഇ.പി. സുഷമ എന്‍ഡോവ്മെന്‍റ് അമലിന്
തൃശൂര്‍: അങ്കണം സാംസ്കാരിക വേദിയുടെ ഇ.പി. സുഷമ എന്‍ഡോവ്മെന്‍റിന് തിരുവനന്തപുരം പിരപ്പന്‍കോട് സ്വദേശി അമല്‍ അര്‍ഹനായി. ‘യുവധാര’ മാസികയില്‍ പ്രസിദ്ധീകരിച്ച ‘ബലിക്കല്ല്’ എന്ന കഥക്കാണ് പുരസ്കാരം. മാവേലിക്കര രാജാ രവിവര്‍മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സില്‍ ലെക്ചററാണ് അമല്‍. ഈമാസം 28ന് തൃപ്രയാറില്‍ എന്‍ഡോവ്മെന്‍റ് സമ്മാനിക്കുമെന്ന് അങ്കണം ചെയര്‍മാന്‍ ആര്‍.ഐ. ഷംസുദ്ദീന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.