Posted On
date_range Updated On
date_range മലര്‍ നിവേദ്യം
ചേരുവകള്‍:
- മലര്‍-ഒരു പിടി വീതം
- അവല്‍-ഒരു പിടി വീതം
- നെയ്യ്-നാല് ടീസ്പൂണ്‍
- കല്‍ക്കണ്ടം പൊടിച്ചത്-അര ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
മലര്‍, അവല്‍, നെയ്യ്, കല്‍ക്കണ്ടം എന്നിവ പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ മലര്‍ നിവേദ്യം റെഡി.
അയച്ചുതന്നത്: ശാലിനി, കൊല്ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.