അ​വോ​ക്കാ​ഡോ ചി​ക്ക​ൻ സാ​ല​ഡ്

ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ

1. എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ - 250 ഗ്രാം (​കു​റ​ച്ച് കു​രു​മു​ള​ക് പൊ​ടി, ഉ​പ്പ്, ചെ​റു​നാ​ര​ങ്ങ നീ​ര് എ​ന്നി​വ ചേ​ർ​ത്ത് ഗ്രി​ൽ ചെ​യ്ത​ത്)

2. അ​വോ​ക്കാ​ഡോ - 2 (ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ത്)

3. ഓ​റ​ഞ്ച് - 1 (തൊ​ലി ക​ള​ഞ്ഞ് മു​റി​ച്ച​ത്)

4. ബ​ദാം - 3 ടേ​ബി​ൾ​സ്പൂ​ൺ (അ​രി​ഞ്ഞ​ത്)

5. ഉ​ണ​ങ്ങി​യ ക്രാ​ൻ​ബെ​റി - 2 ടേ​ബി​ൾ​സ്പൂ​ൺ

6. പു​തി​ന​യി​ല - 1 ടേ​ബി​ൾ​സ്പൂ​ൺ (അ​രി​ഞ്ഞ​ത്)

7. ഫ്രെ​ഷ് ഓ​റ​ഞ്ച് ജ്യൂ​സ് - 3 ടേ​ബി​ൾ​സ്പൂ​ൺ

8. ഒ​ലി​വ് ഓ​യി​ൽ - 2 ടേ​ബി​ൾ​സ്പൂ​ൺ

9. കു​രു​മു​ള​ക് പൊ​ടി - 1 ടീ​സ്പൂ​ൺ

10. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

1. ഗ്രി​ൽ ചെ​യ്ത ചി​ക്ക​ൻ നേ​ർ​ത്ത സ്ട്രി​പ്പു​ക​ളാ​യി മു​റി​ക്കു​ക.

2. ഒ​രു ആ​ഴ​ത്തി​ലു​ള്ള പാ​ത്ര​ത്തി​ൽ, ചി​ക്ക​ൻ, അ​വോ​ക്കാ​ഡോ, ഓ​റ​ഞ്ച്, ബ​ദാം, ഉ​ണ​ങ്ങി​യ ക്രാ​ൻ​ബെ​റി, പു​തി​ന​യി​ല, ഉ​പ്പ് എ​ന്നി​വ ഒ​രു​മി​ച്ച് ചേ​ർ​ക്കു​ക.

3. മ​റ്റൊ​രു പാ​ത്ര​ത്തി​ൽ, ഓ​റ​ഞ്ച് ജ്യൂ​സ്, ഒ​ലി​വ് ഓ​യി​ൽ, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ഒ​രു​മി​ച്ച് ചേ​ർ​ത്ത് ത​യാ​റാ​ക്കി​യ സാ​ല​ഡി​ലേ​ക്ക് ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച് സേ​ർ​വ് ചെ​യ്യു​ക.

Tags:    
News Summary - Avocado Chicken Salad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.