ഓപൽ സുചത ചുവങ്സ്രി

തായ്‍ലൻഡിന്റെ ഓപൽ സുചത ലോകസുന്ദരി

ഹൈദരാബാദ്: 72ാമത് ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‍ലൻഡിന്റെ ഓപൽ സുചത ചുവങ്സ്രി. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ഇത്യോപ്യയുടെ ഹാസെറ്റ് ഡെറെജ അഡ്മാസ്സു റണ്ണറപ്പായി.

മിസ് ഇന്ത്യ നന്ദിനി ഗുപ്ത അവസാന എട്ടിൽ എത്തുംമുമ്പ് പുറത്തായി. പ്രമുഖ നടൻ സോനു സൂദ് മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ അവാർഡ് നേടി. 

Tags:    
News Summary - Miss World 2025: Miss Thailand Opal Suchata Chuangsri crowned winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT