ശഹലാസ് മായൻ 

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു

മസ്കത്ത്​: മസ്കത്തിൽ പ്രവാസിയായ തൃശൂർ സ്വദേശി ശഹലാസ് മായൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. ‘ഇന്ത്യയിലെയും ഒമാനിലെയും ഇംഗ്ലീഷ് രണ്ടാം ഭാഷാ പഠനം: ഒരു താരതമ്യം’ എന്ന വിഷയത്തിൽ രാജസ്ഥാനിലെ ബനസ്തലി വിദ്യാ പീഡ് യൂനിവേഴ്സിറ്റി യിലായിരുന്നു ഗവേഷണം. നിലവിൽ ഒമാൻ മോഡേൺ കോളജ് ഓഫ് ബിസിനസ് ആൻഡ് സയൻസിലെ ഇംഗ്ലീഷ് ലക്ചറർ ആണ്.

നാല് കുട്ടികളുടെ മാതാവായ ശഹലാസിന്‍റെ ഭർത്താവ് നസീം മിഡിൽ ഈസ്റ്റ് കോളജിലെ ജീവനക്കാരനും ഒരുമനയൂർ സ്വദേശിയുമാണ്.

Tags:    
News Summary - doctorate in English literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT