Posted On
date_range Updated On
date_range കുടിക്കാം പാഷൻ ഫ്രൂട്ട്-മിന്‍റ്
ചേരുവകൾ:
- പാഷൻ ഫ്രൂട്ട് - 2 എണ്ണം
- പൊതിനയില - 6, 8 എണ്ണം
- പഞ്ചസാര - 4 ടേബ്ൾ സ്പൂൺ (ആവശ്യത്തിന്)
- വ െള്ളം -1 കപ്പ്
- ഐസ് ക്യൂബ്സ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
പുതിനയിലയും പഞ്ചസാരയും വെള്ളവ ും ചേർത്ത് മിക്സിയിൽ നല്ലതു പോലെ അടിച്ച ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ഫാഷൻ ഫ്രൂട്ട് മിക്സ് ചെയ്യുക. ഒരു സേർവിങ് ഗ്ലാസിലേക്ക് ജ്യൂസ് ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഐസ് കട്ടകൾ ചേർത്ത് തണുപ്പോടെ കുടിക്കാം.
തയാറാക്കിയത്: സുമീഷ ഷഹീർ, സുമീസ് കിച്ചൻ, ദുബൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.