യുവാവ് ട്രെയിൻ തട്ടി മരിച്ചു

തുവ്വൂർ: ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റിലെ വടക്കൻ മൊയ്തീൻ കുട്ടി സഖാഫി (40) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45നാണ് അപകടം.

എറണാകുളത്തേക്ക് പോകുന്നതിനായി തൊടിക പുലം റയിൽവേ സ്റ്റേഷനിലേക്ക് ട്രാക്കിലൂടെ നടക്കുന്നതിനിടെ ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ഇടിക്കുകയായിരുന്നു.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Tags:    
News Summary - Youth dies after hit by train-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.