Posted On
date_range Updated On
date_range പിക്കപ്പ് വാനിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
പന്തളം: എം.സി റോഡിൽ പിക്കപ്പ് വാനിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വിളക്കുടി ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ് (25) ആണ് മരിച്ചത്.
എം.സി റോഡിൽ പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിൽ പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.