കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പു​ലാ​മ​ന്തോ​ൾ പാ​ല​ത്തി​ന് സ​മീ​പം ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പു​ലാ​മ​ന്തോ​ൾ ചെ​മ്മ​ല മ​ണ്ണേ​ങ്ങ​ൽ ക​ണ്ണം​തൊ​ടി വീ​ട്ടി​ൽ ഉ​മ്മ​ർ ഫാ​റൂ​ഖി​നെ (23) പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ സി.​കെ. നൗ​ഷാ​ദും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​യാ​ൾ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ്, ക​ള​വ് കേ​സു​ക​ളി​ല പ്ര​തി​യാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ ബൈ​ജു, സീ​നി​യ​ർ സി.​പി.​ഒ ഫൈ​സ​ൽ, സി.​പി.​ഒ​മാ​രാ​യ ജ​യേ​ഷ്, അ​ഷ്റ​ഫ്, ക​ബീ​ർ, ഷാ​ലു, കൈ​ലാ​സ്, ഷ​ക്കീ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth arrested for possession of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT