എം.​എ​ൽ.​എ​മാ​രെ വി​ജ​യി​പ്പി​ക്ക​ലാ​ണ് എം.​പി​മാ​രു​ടെ ജോ​ലി -ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​കോ​ട്: ത​ങ്ങ​ളു​ടെ ലോ​ക്സ​ഭ പ​രി​ധി​യി​ലെ നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ക​യാ​ണ് എം.​പി​മാ​രു​ടെ ജോ​ലി​യെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. ഹൈ​ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രി​ക്കും എം.​പി​മാ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ. എം.​പി സ്ഥാ​നം നി​ല​നി​ൽ​ക്കെ എം.​എ​ൽ.​എ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​രു​ടെ അ​വ​സ​രം നി​ഷേ​ധി​ക്ക​ലാ​ണ്. ഹൈ​ക​മാ​ൻ​ഡ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാം. കെ. ​സു​ധാ​ക​ര​ന്റെ എ​ഫ്.​ബി പോ​സ്റ്റ് കാ​ണാ​ൻ സ​മ​യം കി​ട്ടി​യി​ട്ടി​​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - The job of MPs is to make MLAs win - Unnithan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.