വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സീനിയർ ഡബ്ലു സി. പി.ഒ വസന്തകുമാരി (46) യെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടറ സ്വദേശിനിയാണ്. മുമ്പ് വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്തകുമാരി കഴിഞ്ഞ എട്ട് മുതലാണു കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഇന്നു രാവിലെ ആറു മണിയോടെയാണു വീടിനു പുറകിലെ പേര മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Woman police constable commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.