Posted On
date_range Updated On
date_range നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വാഹനാപകടം; യുവതി മരിച്ചു
നെടുമ്പാശ്ശേരി; എറണാകുളം നെടുമ്പാശ്ശേരി അന്താരഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു. കാസർകോഡ് സ്വദേശിനി ഇഷാന (22)യാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. യുവതി ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.