Posted On
date_range Updated On
date_range അഴിമതി കേസ് അന്വേഷണത്തിന് മുൻകൂർ അനുമതി; വി.എസ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസ് അന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമഭേദഗതിക്ക് എതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രശാന്ത് ഭൂഷണ്‍ന്റെ സന്നദ്ധ സംഘടന ആയ കോമണ്‍ കോസ് ഈ നിയമ ഭേദഗതിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് വി.എസ് അപേക്ഷ നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.