തട്ടിപ്പുകേസ് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല: വൈക്കം വിശ്വൻ

തിരുവനന്തപുരം: കോടിയേരിയുടെ മകൻ ഉൾപ്പെട്ട തട്ടിപ്പുകേസ് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. കൊടിയേരിയുടെ മകന് അങ്ങനെയൊരു കേസിൽ ഉൾപ്പെടേണ്ട കാര്യമില്ല. അവന് ദുബൈയിൽ ജോലിയുള്ളതായി അറിയാം. കുട്ടികൾ ജോലി അന്വേഷിച്ചുപോകുമ്പോൾ ഇങ്ങനെ ചില കാര്യങ്ങൽ സംഭവിച്ചേക്കാമെന്നും വൈക്ക്ം വിശ്വൻ പറഞ്ഞു.

Tags:    
News Summary - Vaikkom Viswan about Binoy Kodiyeri's fraud case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.