Posted On
date_range Updated On
date_range കല്ലടയാറ്റിൽ രണ്ട് പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
പുനലൂർ : കല്ലടയാറ്റിലെ ഒറ്റക്കൽ പാറക്കടവിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര അരുണോദയത്തിൽ പ്രകാശിെൻറ മകൻ അരുൺ(18 ) ഹൈസ്കൂൾ ജംഗ്ഷനിൽ താമസിക്കുന്ന ഷാജിയുടെ മകൻ സ്ലോമിൻ (18 ) എന്നിവരാണ് മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ. നാല് ബൈക്കുകളിലായി എട്ടുപേരാണ് ഒറ്റക്കൽ പാറക്കടവിലെത്തിയത്. കുളിക്കാനിറങ്ങിയ മൂന്നു പേരിൽ ഒരാൾ രക്ഷപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.