?????????????????? ???????? ?????? ???????????? ???????????? ?????????? ?????? ??????????? ??????????????????? (??????????????) ????????????? ?????????????? ????????????????????

സ്വർണക്കടത്ത്​ കേസ്​; സരിത്ത്​ ജൂലൈ 15 വരെ കസ്​റ്റംസ്​ കസ്​റ്റഡിയിൽ

കൊച്ചി: ഡി​േ​​പ്ലാ​​മാ​​റ്റി​​ക്​ കാ​​ർ​​ഗോ ഉ​​പ​​യോ​​ഗി​​ച്ച്​ 15 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ർ​​ണം ക​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ അ​​റ​​സ്​​​റ്റി​​ലാ​​യ പ്ര​​തി​​യെ ഏ​​ഴ്​ ദി​​വ​​സ​​ത്തേ​​ക്ക്​ ക​​സ്​​​റ്റം​​സി​​െൻറ ക​​സ്​​​റ്റ​​ഡി​​യി​​ൽ വി​​ട്ടു. കോ​​ൺ​​സു​​ലേ​​റ്റി​​ലെ മു​​ൻ പി.​​ആ​​ർ.​​ഒ തി​​രു​​വ​​ന​​ന്ത​​പു​​രം തി​​രു​​വ​​ല്ലം ‘മു​​ദ്ര’​​യി​​ൽ പി.​​എ​​സ്. സ​​രി​​ത്തി​​നെ​​യാ​​ണ്​ എ​​റ​​ണാ​​കു​​ളം അ​​ഡീ​​ഷ​​ന​​ൽ ചീ​​ഫ്​ ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്​​​ട്രേ​​റ്റ്​ (സാ​​മ്പ​​ത്തി​​കം) കോ​​ട​​തി ക​​സ്​​​റ്റ​​ഡി​​യി​​ൽ വി​​ട്ട​​ത്.  ഈ മാസം 15 വരെയാണ്​ കസ്​റ്റഡി കാലാവധി. 

അങ്കമാലിയിലെ കോവിഡ്​ പരിശോധന കേന്ദ്രത്ത​ിലെത്തിച്ച്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ കണ്ടെത്തിയതോടെ സരിത്തിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

കേസി​​​​െൻറ തുടര​േന്വഷണത്തിന്​ സരിത്തി​​​​െൻറ കസ്​റ്റഡി അനിവാര്യമാണെന്ന്​ കസ്​റ്റംസ്​ കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സരിത്തിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്​റ്റംസി​​​​െൻറ ആവശ്യം. 

സരിത്തി​​​​െൻറ ഫോൺ വിശദാംശങ്ങൾ കസ്​റ്റംസ്​ ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ സരിത്ത്​ നശിപ്പിക്കുകയും ഫോൺ ഫോർമാറ്റ്​ ചെയ്ത്​ കളഞ്ഞതായും ക​ണ്ടെത്തി. ഇൗ തെളിവുകൾ വീണ്ടെക്കാൻ സൈബർ, ഫോറൻസിക്​ വിദഗ്​ധരുടെ സഹായം ആവശ്യമുണ്ടെന്നും കസ്​റ്റംസ്​ കോടതിയെ അറിയിച്ചു. 


 

Full View
Tags:    
News Summary - Trivandrum gold Smuggling Case court sent sarith Custody -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.