മാധ്യമപ്രവർത്തകൻ ടി.എം ഹർഷന്‍റെ പിതാവ് ടി.കെ മണി നിര്യാതനാ‍യി

മീഡിയവൺ സീനിയർ ന്യൂസ്‌ എഡിറ്റർ ടി.എം ഹർഷന്‍റെ പിതാവ് ടി.കെ മണി നിര്യാതനാ‍യി. 78 വയസായിരുന്നു.  വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പൂപ്പാറയിലെ വസതിയിൽ നടക്കും. 

Tags:    
News Summary - TK Mani Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.