Posted On
date_range Updated On
date_range കോഴിക്കോട് എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ(25), ചേലമ്പ്ര സ്വദേശി ആദിൽഷാ(20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാന്‍ എന്നിവരാണ് പിടിയിലായത്. ദേശീയപാത സർവീസ് റോഡിൽവെച്ചാണ് പന്തീരങ്കാവ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും 1013.26 ഗ്രാം എം.ഡി.എം.എ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.