പൊള്ളാച്ചിയില്‍ നടന്ന കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി  അടക്കം  മൂന്നു പേര്‍ മരിച്ചു

ഇരിങ്ങാലക്കുട: ഞായറാഴ്ച പുലര്‍ച്ച പൊള്ളാച്ചിയിലുണ്ടായ കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി അടക്കം മൂന്നു പേര്‍ മരിച്ചു. ജോണ്‍ പോള്‍ (33) , ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ഈസ്​റ്റ്​ കോമ്പാറ താണിക്കല്‍ കോടങ്കണ്ടത്ത് പോളി​​​െൻറ മകനാണ്​ ജോണ്‍ പോള്‍ . കൂട്ടുകാരുമൊത്ത് വാൽപാറക്ക്​ വിനോദയാത്ര പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. പരിയാരം ഫെഡറല്‍ബാങ്ക്​ മാനേജരാണ്. മാതാവ്​. ടെസ്സി.

Tags:    
News Summary - Three Malayalees dead in Pollachi Road Accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.