Posted On
date_range Updated On
date_range തോമസ് ഐസക്കിനെ പി.എ.സി വിസ്തരിക്കണമെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: കിഫ്ബി ഉൾപ്പെടെ തെറ്റായ നടപടികളിലൂടെ സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മുൻ ധനമന്ത്രി തോമസ് െഎസക്കിനെയും ഉപദേശകരെയും നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിസ്തരിച്ച് നടപടിയെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിലാണ് തിരുവഞ്ചൂർ ഇക്കാര്യം ആവശ്യപ്പെട്ടു. തോമസ് െഎസക് സാമ്പത്തിക കുറ്റകൃത്യമാണ് നടത്തിയതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.