representative image
Posted On
date_range Updated On
date_range പോത്തിനെ കെട്ടിത്തൂക്കി കൊന്ന നിലയില്‍; സംഭവം കോട്ടയത്ത്
പാമ്പാടി (കോട്ടയം): അരീപ്പറമ്പില് പോത്തിനെ കെട്ടിത്തൂക്കി കൊന്ന നിലയില്‍ കണ്ടെത്തി. അരീപ്പറമ്പ് മൂലക്കുളം രാജുവിെൻറ പോത്തിനെയാണു തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തിയത്.
രാവിലെ പോത്തിനെ വീടിനു സമീപം കെട്ടിയിട്ടാണ് രാജു പുറത്തു പോയിരുന്നു. വൈകീട്ടു തിരികെ വന്നപ്പോഴാണ് റബര് മരത്തില് കെട്ടിത്തൂക്കി കൊന്നനിലയില് കണ്ടെത്തിയത്. ഒരു വയസ്സായ പോത്തിനെയാണ് കെട്ടിത്തൂക്കിയത്. അതേസമയം, തന്‍റെ സ്ഥലത്ത് മേയാൻ വന്ന പോത്തിനെ കെട്ടിയിടുകയായിരുന്നുവെന്നാണ് സ്ഥലമുടമ വിശദീകരിക്കുന്നത്. പൊലീസില് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.