Posted On
date_range Updated On
date_range തച്ചനാട്ടുകരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് സാരമായ പരിക്ക് -VIDEO
തച്ചനാട്ടുകര: പാലക്കാട് തച്ചനാട്ടുകരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കൊടക്കാട് നയാര പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സന ബസും പമ്പിലേക്ക് ഇന്ധനം നിറക്കുന്നതിനായി കയറുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ബസ് ഇടിച്ച ശേഷം 20 മീറ്ററോളം ദൂരത്തിൽ കാറിനെ നിരക്കിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.