Posted On
date_range Updated On
date_range മത്സരത്തിന് സ്വാഭിമാൻ പാർട്ടിയും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഒരുകൈ നോക്കാൻ സ്വാഭിമാൻ പാർട്ടിയും. സ്ഥാനാർഥിയായി പാർട്ടി ജില്ല അധ്യക്ഷൻ ശ്രീനിവാസ് വ്യാഴാഴ്ച കലക്ടറേറ്റിലെ വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ല സെക്രട്ടറി അഡ്വ. ബിജു മാധവ്, സംസ്ഥാന ജനറൽ സെക്രട്ടറി വേണുഗോപാല പണിക്കർ, രാധാകൃഷ്ണൻ, കെ.പി. മധു തുടങ്ങിയവർക്കൊപ്പമാണ് ശ്രീനിവാസ് എത്തിയത്. വെള്ളിയാഴ്ച മൂന്നിന് നിയോജകമണ്ഡലം കൺവെൻഷൻ വേങ്ങരയിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.