Posted On
date_range Updated On
date_range വർക്കലയിൽ ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
വർക്കല: വർക്കലയിൽ ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. ചെറുന്നിയൂർ പന്തുവിളയിൽ ഷാജിയുടെയും അനിതയുടെയും മകൾ അശ്വതിയാണ് (15) മരിച്ചത്.
പനിബാധയെതുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. ഞെക്കാട് വി.എച്ച്.എസ്.എസ് വിദ്യാർഥിനിയായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.